ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ല; മുന്നറിയിപ്പുമായി ജി സുധാകരന്റെ പുതിയ കവിത

'നേട്ടവും കോട്ടവും' എന്ന പേരില്‍ എഴുതിയിട്ടുള്ള കവിത ഈ ലക്കം കലാകൗമുദിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.