കൊലയാളികളായി വീണ്ടും തെരുവ് നായക്കള്‍; ആറ്റിങ്ങലില്‍ വൃദ്ധനെ തെരുവ് നായക്കള്‍ ആക്രമിച്ചു കൊലപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. രാത്രി പുറത്തിറങ്ങിയ വൃദ്ധനെ നായ്ക്കള്‍ കടിച്ചു കൊന്നു. മാമം കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണന്‍