കാട്ടാക്കട കൊലപാതകം: പൊലീസിന്റെ അനാസ്ഥയെന്ന് പ്രതിപക്ഷം, നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

കാട്ടാക്കടയിലെ മണ്ണുമാഫിയ കൊലപാതകം നിയമസഭയില്‍ ചര്‍ച്ചയായി.എം വിന്‍സെന്റ് എംഎല്‍എയാണ് വിഷയം പ്രതിപാദിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പൊലീസിന്റെ വീഴ്ചയാണ്