‘കാതുവാക്കിലെ രണ്ടു കാതല്‍’ പ്രദർശനത്തിന്; സാമന്തയുടെ ബോയ്ഫ്രണ്ടായ് ശ്രീശാന്ത് എത്തുന്നു

ഈ സിനിമയിൽ മുഹമ്മദ് മുബി എന്ന പേരിലുള്ള കഥാപാത്രത്തെയാണ് മലയാളിയായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് അവതരിപ്പിക്കുന്നത്