കച്ചത്തീവ് ദ്വീപ് കരാര്‍ പുനഃപരിശോധിക്കണം: വിജയകാന്ത്

കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്കു വിട്ടുകൊടുത്തുകൊണ്ടുള്ള 1947ലെ കരാര്‍ പുനഃപരിശോധിക്കണമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് അയച്ച കത്തില്‍ ഡിഎംഡികെ നേതാവ് വിജയകാന്ത്