പശ്ചിമഘട്ട സംരക്ഷണത്തിന് പുതിയ സമിതിയെ വെയ്ക്കില്ലെന്നു വീരപ്പമൊയിലി

പശ്ചിമഘട്ട സംരക്ഷണത്തിന് പുതിയ സമിതിയെ നിയോഗിക്കാനാകില്ലെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പമൊയിലി പറഞ്ഞു. വീണ്ടും കമ്മിറ്റികള്‍ വെയ്ക്കുന്നത് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല.