‘പരസ്യപ്രതികരണങ്ങള്‍ വേണ്ട, സർക്കാരിന് നാണക്കേടുണ്ടാക്കരുത്‘; ഐഎന്‍എല്ലിന് സിപിഐഎമ്മിന്റെ താക്കീത്; പോരിന് താൽക്കാലിക വിരാമം

ഐഎന്‍എല്‍ നേതൃത്വം പാര്‍ട്ടിക്ക് ലഭിച്ച പിഎസ്‌സി അംഗത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെന്ന ആരോപണം പുകയുന്നതിനിടെയാണ് നടപടി