ഹോളിവുഡ് സിനിമകളുടെ സിഡിയും ജിം സൗകര്യവും; കാശ്മീരി നേതാക്കള്‍ വിഐപി ബംഗ്ലാവിലാണ് കഴിയുന്നതെന്ന് കേന്ദ്രമന്ത്രി

സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങി നിരവധി നേതാക്കള്‍ കഴിഞ്ഞആഗസ്റ്റ് അഞ്ച് മുതല്‍ കശ്മീരില്‍ വീട്ടുതടങ്കലിലാണ്.