ഇനി ആര്‍ക്കും സുന്ദരികളായ കശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്യാം; ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍

ഇന്ത്യയ്ക്കും കാശ്മീരിനും രണ്ട് പൗരത്വമാണ് ഉണ്ടായിരുന്നത്. ഇനിമുതല്‍ പാര്‍ട്ടിയിലെ മുസ്‌ലിം അണികള്‍ക്ക് അവിടെ നിന്ന് സുന്ദരികളായ സ്ത്രീകളെ വിവാഹം ചെയ്യാം.