കാശ്മീരില്‍ നടക്കുന്നത് പട്ടാളത്തിന്റെ ദുര്‍ഭരണം; അശാന്തി തുടരുന്നുവെന്ന് ആനി രാജ

ജമ്മു കശ്മീരില്‍ നടക്കുന്നത് പട്ടാളത്തിന്റെ ദുര്‍ഭരണമാണെന്ന് സിപിഐ നേതാവ് ആനി രാജ. സ്ത്രീകളും കുട്ടികളും വലിയ കഷ്ടപ്പാടാണ് കശ്മീരില്‍ അനുഭവിക്കുന്നതെന്നും