കാശ്മീർ ജനത 40 വര്‍ഷത്തോളം വലിയ യാതനകള്‍ സഹിച്ചവർ; അവരെ ഒപ്പം നിര്‍ത്തി പുതിയ കാശ്മീർ കെട്ടിപ്പടുക്കണം: പ്രധാനമന്ത്രി

മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിയോടനുബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസ് നടത്തിയ മഹാജന്‍ദേഷ് റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍; നിരോധനാജ്ഞയുടെ പേരില്‍ പ്രതിഷേധിക്കാന്‍ കാശ്മീരി ജനതയെ അനുവദിക്കുന്നില്ല: ഷെഹ്‌ല റാഷിദ്

അതേസമയം നിരോധനാജ്ഞ നിലനില്‍ക്കെ ജമ്മുവില്‍ ആഹ്ലാദ പ്രകടനം നടത്താന്‍ അനുമതി നല്‍കിയതെന്തിനെന്നും ഷെഹ്‌ല ചോദിക്കുന്നു.