കശ്മീർ അതിർത്തിയിൽ പാക് ഷെല്ലാക്രമണം: ഒരാൾ മരിച്ചു, ജവാനടക്കം 5 പേർക്ക് പരിക്ക്

കശ്മീർ അതിർത്തിയിലെ പൂഞ്ച് ജില്ലയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനറൽ റിസർവ് എഞ്ചിനീയറിംഗ്