കാശ്മീർ വിഭജന ബിൽ; നിലപാട് എന്തെന്ന് വ്യക്തമല്ലാത്ത നിലപാടുമായി മുസ്ലിം ലീഗ്

ജമ്മു കാശ്മീര്‍ വിഭജന ബില്ലിലൂടെ പ്രതിപക്ഷ നിരയെ ഭിന്നിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനായി എന്നതാണ് പ്രധാന നേട്ടം.