
കാശ്മീരിലും കുതിരക്കച്ചവടത്തിന് ബിജെപി ശ്രമിക്കുന്നു: ഒമര്‍ അബ്ദുള്ള
തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് വിജയിച്ചവരെ ഭരണത്തിന്റെ സ്വാധീനം ചെലുത്തി വലയിലാക്കാന്‍ ബിജെപിയും അപ്നി പാര്‍ട്ടിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് വിജയിച്ചവരെ ഭരണത്തിന്റെ സ്വാധീനം ചെലുത്തി വലയിലാക്കാന്‍ ബിജെപിയും അപ്നി പാര്‍ട്ടിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ബിജെപിയുടെ പ്രത്യയശാസ്ത്രത്തെയും ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തെയും എതിർക്കുന്നവർ അഭിമുഖീകരിക്കേണ്ടി വരുന്നത് ഇത്തരം പകപോക്കലുകളാണ്എ
എൻഐഎയിലൂടെ ബിജെപി തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ ഭീഷണിപ്പെടുത്തുകയും വിരട്ടുകയുമാണെന്ന് മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി
ഇന്ത്യന്‍ ദേശീയ പതാകയെ കുറിച്ചുള്ള പരാമര്‍ശം തങ്ങളുടെ ദേശസ്നേഹ വികാരത്തെ വ്രണപ്പെടുത്തിയെന്ന് അവര്‍ കത്തില്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജമ്മു കാശ്മീരിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പോലും അനുവദിച്ചിട്ടില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
കശ്മീരിൽ പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട ക്യാമാറാമാന്റെ കഥപറയുന്ന മലയാളി സംവിധായകന്റെ ഡോക്യുമെണ്ടറി മൈ റോഡ് റീൽ (My RØDE
ഓണ്‍ലൈന്‍ മാധ്യമമായ 'ദി വയറി'നായി പ്രശസ്ത മാധ്യമ പ്രവര്ത്തകന് കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിലാണ് ഈ വിവാദ പരാമർശം.
യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യവെയാണ് എർദോഗൻ കശ്മീർ പ്രശ്നം പരാമർശിച്ചത്...
ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതക്കും കശ്മീർ വിഷയം അതിപ്രധാനമാണെന്നും എർദോഗൻ പറഞ്ഞു...