പാക്കിസ്ഥാന്റെ ക്രിക്കറ്റ് വിജയമാഘോഷിച്ച കാശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിച്ചു

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ പാക്കിസ്ഥാന്‍ വിജയം നേടിയത് ആഘോഷിച്ച കാശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരായ നടപടികള്‍ യുപി സര്‍ക്കാര്‍ പിന്‍വലിച്ചു. വ്യാപക പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്നാണ്