കാശിമഹാകല്‍ എക്‌സ്പ്രസില്‍ ശിവഭഗവാന് സീറ്റ്; ദൈവാനുഗ്രഹം തേടുന്നതിനെന്ന് ഐആര്‍സിടിസിയുടെ വിശദീകരണം

കാശിമഹാകല്‍ എക്‌സ്പ്രസില്‍ ശിവഭഗവാന് സീറ്റ് സ്ഥിരം റിസര്‍വ് ചെയ്ത വിഷയത്തില്‍ വിശദീകരണവുമായി ഐആര്‍സിടിസി.