സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറ്റം;കാഞ്ഞങ്ങാടിന് ആഘോഷരാവുകള്‍

60ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അല്‍പ്പസമയത്തിനകം കൊടിയേറും.. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.