
കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ ജില്ല പൂര്‍ണ്ണ സജ്ജം: കാസര്‍കോട് ജില്ലാ കളക്ടര്‍
ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ 86 പേരില്‍ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ 86 പേരില്‍ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
സർക്കാർ സംസ്ഥാനത്തെ ഏതെങ്കിലും പ്രദേശം വികസിപ്പിക്കുകയല്ല, മറിച്ച് നാടിനാകെ വികസനം കൊണ്ടുവരുന്ന ഇടപെടലാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് അതിവേഗ റെയില്‍പാതക്കുള്ള ആകാശ സര്‍വെ നടത്തിയത്.
കീടനാശിനിയിലേക്ക് ആല്‍ക്കഹോളിക് ഹൈഡ്രോക്സൈഡ് കലര്‍ത്തി രാസസംസ്കരണം നടത്തിയാണ് നിര്‍വീര്യമാക്കുക.
കാസര്‍ഗോഡ്: കാസര്‍ഗോഡ് കാഞ്ഞിരടുക്കത്ത് കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. തടയാന്‍ ചെന്ന മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പിതാവ് മാതാവിനെ കൊലപ്പെടുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ മകൾ ശരണ്യക്ക് വെട്ടേല്‍ക്കുകയായിരുന്നു.
തെയ്യക്കോലം കൈയിലുള്ള വടിയും മരം കൊണ്ടുള്ള പരിചയും ഭക്തർക്ക് നേരേ സാധാരണ ഓങ്ങാറുണ്ട്.
മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കും.
ബേഡകം കൂട്ടിപ്പാറ സ്വദേശിനിയായ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. മണിക്കല്ലില്‍ ഗോപാലന് ശാലിനി ദമ്പതികളുടെ മകള്‍ ആദിത്യയാണ് മരിച്ചത്. തൂങ്ങിമരിച്ച
നബിദിനത്തിൽ കാല്‍നടയായി റാലി അനുവദിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.