ആരോഗ്യവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം; കൈക്കൂലി ആരോപണത്തില്‍ കാസർകോട് ജന. ആശുപത്രിയിലെ രണ്ട് ​ഡോക്ടർമാരെ സസ്പെന്റ് ചെയ്തു

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് വിജിലന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം വിജയം; 511 പേരെ കൂടി ഉൾപ്പെടുത്തി ഇരകളുടെ പട്ടിക വിപുലപ്പെടുത്തി

ദുരന്തത്തിലെ ശരിയായ ഇരകളെ കണ്ടെത്തുന്നതിനായി നേരത്തെ നടത്തിയ ക്യാമ്പുകളിൽ പങ്കെടുത്തവരും എന്നാൽ പട്ടികയിൽ ഉൾപ്പെടാത്തവരുമായ 18 വയസിന് താഴെ ഉള്ളവരെയാണ്

പെരിയ ഇരട്ടകൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന് തോന്നുന്നില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം

കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയും പ്രതികളുടെ ജാമ്യ ഹര്‍ജിയും ഇന്ന് പരിഗണിച്ചപ്പോഴാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

രാഷ്ട്രീയ സംഘർഷ സാധ്യത; കാസര്‍കോട് പെരിയയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജില്ലയിലെ കല്ല്യോട്ട്, പെരിയ ടൗണുകളുടെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിനിടെ രാജ്മോഹന്‍ ഉണ്ണിത്താനെതിരായ കയ്യേറ്റം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

പരസ്യപ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്ത കേസിൽ മൂന്ന് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

കാസർകോട് ഇരട്ട കൊലപാതകം; രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആറില്‍ പറഞ്ഞത് പിന്നീട് വ്യക്തി വൈരാഗ്യമായി മാറിയതെങ്ങിനെ എന്ന് ഹൈക്കോടതി

കേസിൽ പ്രതികളായ ഒന്ന്, രണ്ട്, നാല്,അഞ്ച് സ്ഥാനത്തുള്ളവർ കൊലപ്പെട്ടവരെ മാരകമായി ഉപദ്രവിച്ചതെന്ന് ജാമ്യാപേക്ഷയില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കള്ളവോട്ട്: കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളിലെ വോട്ടെടുപ്പ് കമ്മീഷന്‍ റദ്ദാക്കി; 19ന് റീ പോളിംഗ്

ബൂത്തുകളിലെ റിട്ടേണിങ് ഓഫീസർമാരുടെ റിപ്പോർട്ടുകളും ചീഫ് ഇലക്ട്രൽ ഓഫീസറുടെയും ജനറൽ ഒബ്‌സർവറുടെയും റിപ്പോർട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് കമ്മീഷൻ

അത് കള്ളവോട്ടല്ല, ഓപ്പണ്‍ വോട്ട് തന്നെ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ സ്ഥിരീകരണത്തെ തള്ളി മന്ത്രി ഇപി ജയരാജന്‍

തെറ്റായ വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകനെതിരേയും അത് പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരേയും നിയമ നടപടിക്ക് ആ സ്ത്രീകൾ പോകുമെന്നും ഇപി

കാസര്‍കോട് മണ്ഡലത്തില്‍ നൂറോളം ബൂത്തുകളില്‍ കള്ളവോട്ട് നടന്നു; ഉച്ചയോടെ ഏജന്‍റുമാരെ ബൂത്തില്‍ നിന്ന് അടിച്ച് പുറത്താക്കി: മുഖ്യമന്ത്രി ഇനിയെങ്കിലും വാ തുറക്കണം: രാജ്മോഹന്‍ ഉണ്ണിത്താന്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഭവത്തില്‍ മറുപടി പറയണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

താൻ ചെയ്തത് ഓപ്പൺ വോട്ട്; ഫോം പൂരിപ്പിച്ചു നൽകിയതിനുശേഷമാണ് വോട്ട് ചെയ്തത്; കള്ളവോട്ട് സംഭവത്തിൽ ആരോപണവിധേയനായ ജനപ്രതിനിധി സലീന

നഫീസ എന്നു പറയുന്ന ഉമ്മ എന്നോട് സഹായം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഞാൻ അവർക്കുവേണ്ടി പത്തൊമ്പതാം ബൂത്തിൽ വോട്ട് ചെയ്തത്...

Page 6 of 8 1 2 3 4 5 6 7 8