കാര്യങ്കോട് പുഴയില്‍ വെള്ളമുയരാന്‍ സാധ്യത; സമീപവാസികള്‍ മാറിത്താമസിക്കണം: കാസര്‍കോട് കളക്ടര്‍

കോവിഡ് ജാഗ്രത പാലിച്ച് ക്രമീകരണങ്ങള്‍ നടത്താന്‍ റവന്യു വകുപ്പിന് എല്ലാ ഉത്തരവുകളും നല്‍കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ബന്ധുവീടുകളിലേക്കും മാറിത്താമസിക്കാം.