ആര്‍എസ്എസിനെ നേരിടാന്‍ ബ്ലോക്ക് തലത്തിൽ കാര്യകർത്താക്കൾ; പുതിയ നിർദ്ദേശവുമായി കോൺഗ്രസ് ചിന്തന്‍ ശിവിർ

തുടർച്ചയായി അഞ്ച് വര്‍ഷം വിവിധ പാര്‍ട്ടി സംഘടനകളില്‍ പ്രവര്‍ത്തിച്ച വനിതാ നേതാക്കള്‍ക്ക് പാര്‍ട്ടി സമിതികളില്‍ പ്രാതിനിധ്യം നല്‍കണമെന്നും സമിതിയുടെ നിർദ്ദേശങ്ങളിലുണ്ട്.