അനാഥരും നിരാംലംബരുമായവര്‍ക്ക് ജാതിമതഭേദമന്യേ ആഹാരത്തിനായി പ്രതിമാസം 2000 രൂപ നല്‍കുന്ന കാരുണ്യം കളനാട് പദ്ധതിക്ക് തുടക്കമായി

ഒരു ഗ്രാമം ഉണരുകയാണ്. ഈ റംസാന്‍ പുണ്യമാസം മുതല്‍ ഒരു നേരത്തെ ആഹാരത്തിനായി ആരുടെ മുന്നിലും കൈനീട്ടുന്ന ഒരു വ്യക്തിപോലും