`കാരുണ്യ പദ്ധതി’ ദുര്‍വ്യാഖ്യാനത്തില്‍ മനോരമ നടത്തിയത് പതിവ് നേരമ്പോക്ക്: മന്ത്രി തോമസ് ഐസക്

നിയമസഭയിലെ എന്റെ പ്രസംഗം നേരത്തെ ഒരു പോസ്റ്റില്‍ ഇട്ടതാണ്. ഒരുപക്ഷെ, ലേഖകന്‍ അതു കേട്ടുകാണില്ല.