കരുണാനിധിയെ കരിങ്കൊടി കാണിക്കുമെന്ന് കൂടംകുളം സമരസമിതി

ശങ്കരകോവില്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തുന്ന ഡിഎംകെ തലവന്‍ എം. കരുണാനിധിയെ കരിങ്കൊടി കാട്ടുമെന്ന് കൂടംകുളം സമരസമിതിയായ പീപ്പിള്‍സ് മൂവ്‌മെന്റ് എഗെയ്ന്‍സ്റ്റ് ന്യൂക്ലിയര്‍