കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നു, മൂന്നു തീവണ്ടികള്‍ റദ്ദാക്കി

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മെമു ഉള്‍പ്പെടെ മൂന്നു തീവണ്ടികള്‍ കായംകുളത്തിനും