മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ മരുമകള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

നേതൃനിരയിലുള്ളവര്‍ തുടര്‍ച്ചയായി തന്നെ അവഗണിക്കുന്നു എന്നാരോപിച്ച് മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എ.ബി. വാജ്‌പേയിയുടെ മരുമകള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയില്‍നിന്നു