മന്ത്രിസ്ഥാനം ലക്ഷ്യത്തലില്ല: കരുണാനിധി
ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപത്തെയാണ് പാര്‍ട്ടി എതിര്‍ക്കുന്നതെന്നും, എതിര്‍പ്പു പ്രകടിപ്പിക്കുന്നതു കാബിനറ്റ് മന്ത്രിസ്ഥാനം ലക്ഷ്യംവച്ചുകൊണ്ടുള്ളതല്ലെന്നും ഡിഎംകെ തലവന്‍ എം. കരുണാനിധി.