രഞ്ജിട്രോഫി ഫൈനലിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ ഇനി മലയാളിയുടെ പേരില്‍; കര്‍ണ്ണാടകയ്ക്കു വേണ്ടി കരുണ്‍ നായര്‍ നേടിയത് 328 റണ്‍സ്

രഞ്ജി ട്രോഫി ഫൈനലിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡ് ഇനി മലയാളിയുടെ പേരില്‍. കര്‍ണാടക്കായി കളിക്കുന്ന മലയാളി