കാര്‍ട്ടോസാറ്റ് 3ന്റെ വിക്ഷേപണം വിജയകരം; അഭിമാനത്തോടെ ഐഎസ്ആര്‍ഒ

കാര്‍ട്ടോസാറ്റ് 3ന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ച് ഐഎസ്ആര്‍ഒ. ഐ.എസ്.ആര്‍.ഒ.യുടെ ഭൂനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് 3.