യൂട്യൂബില്‍ തരംഗമായി മാഫിയ ടീസര്‍

അരുണ്‍ വിജയ് നായകനാകുന്ന ചിത്രത്തില്‍ പ്രസന്നയാണ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. പ്രിയ ഭവാനി ശങ്കറാണ് നായിക. കാര്‍ത്തിക്കിന്റെ മൂന്നാമത്തെ ചിത്രമാണ്