രോഗം ശരീരം തളര്‍ത്തിയിട്ടും മനസ്സുതളരാത്ത കൊച്ചുമിടുക്കന് കളക്ടറേറ്റ് ജീവനക്കാരുടെ സമ്മാനം

ജന്മനാലുള്ള രോഗം മൂലം അച്ഛനും അമ്മയും ഉപേക്ഷിച്ചുപോയെങ്കിലും മനക്കരുത്തിലൂടെ പരിമിതികളെ മറികടന്ന കൊച്ചുമിടുക്കന് കളക്ടറേറ്റ് ജീവനക്കാരുടെ ആദരവും സഹായവും. വിതുര