ആദിവാസി കോളനിയില്‍ പ്രവർത്തിക്കുന്ന സ്‌കൂൾ മാനേജർ പൂട്ടി; പിടിഎ ഏറ്റെടുത്ത് തുറന്നപ്പോള്‍ മാനേജര്‍ സ്കൂള്‍ മുറ്റത്ത് വാഴ നടാന്‍ കുഴി കുത്തി

സ്കൂളിലെ ബെഞ്ചും ഡെസ്കുമെല്ലാം മാനേജര്‍ ഒരു ഹാളിലിട്ട് പൂട്ടിയതിനാല്‍ നിലവില്‍ വരാന്തയിലിരുന്നാണ് കുട്ടികള്‍ പഠിക്കുന്നത്.