ഡി കെ ശിവകുമാർ വിഷയത്തിൽ മിണ്ടരുതെന്ന് കർണ്ണാടക ബിജെപി അധ്യക്ഷൻ അണികൾക്ക് നിർദേശം നൽകി

ഡി കെ ശിവകുമാർ വിഷയത്തിൽ ഇടപെടരുതെന്നും, പ്രതികരണങ്ങൾ നടത്തരുതെന്നും ബിജെപി കർണ്ണാടക അധ്യക്ഷൻ അണികൾക്ക് നിർദേശം നൽകി.

കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം:ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഡൽഹി:കർണ്ണാടക മുഖ്യ മന്ത്രി സദാനന്ദ രാജി വെയ്ക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന്.പകരം യെദിയൂരപ്പ പക്ഷത്തെ പ്രമുഖ നേതാവ് സംസ്ഥാന ഗ്രാമവികസന