പൗരത്വഭേദഗതി സമരങ്ങള്‍ ; മംഗളുരുവിലെ മലയാളി വിദ്യാര്‍ത്ഥികളെ പ്രത്യേകം നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

പൗരത്വഭേദഗതിക്ക് എതിരായി സമരങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ മലയാളി വിദ്യാര്‍ത്ഥികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം.