കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; 15 ല്‍ 12 സീറ്റുകളും നേടി ബിജെപി, കോണ്‍ഗ്രസിന് കനത്ത തോല്‍വി

ഉപതരഞ്ഞെടുപ്പില്‍ നേടിയ 12 സീറ്റുകളക്കം ബിജെപിക്ക് ഇപ്പോള്‍ സഭയില്‍ 118 പേരുടെ അംഗബലമായി. നേരത്തെ 106 എംഎല്‍എമാര്‍ ബിജെപിക്കൊപ്പമുണ്ട്.

വിമതരുടെ ഹര്‍ജി; കര്‍ണാടക ഉപതെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുമെന്ന് കമ്മീഷന്‍ സുപ്രീം കോടതിയില്‍

ഒന്നുകില്‍ മത്സരിക്കാന്‍ അനുവദിക്കണം. അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പതിനഞ്ച് വിമത എംഎല്‍എമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.