അതിർത്തി തുറന്നാൽ കർണാടകം വലിയ വില കൊടുക്കേണ്ടിവരും; രോഗികൾക്ക് ആവശ്യമായ സൗകര്യം പിണറായി കാസർകോട് ഒരുക്കണമെന്ന് ബിജെപി എംപി

കൊറോണക്കെതിരെയുള്ള മുൻകരുതൽ നടപടിയാണ് ഇതെന്നാണ് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസർ നൽകുന്ന വിശദീകരണം.