ഹിന്ദുക്കള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു; ആമീര്‍ ഖാന്‍ അഭിനയിച്ച പരസ്യത്തിനെതിരെ ബിജെപി

വെള്ളിയാഴ്ചകളില്‍ നിസ്‌ക്കാരത്തിന്റെ പേരിലും മുസ് ലിങ്ങളുടെ മറ്റ് പ്രധാന ഉത്സവ ദിവസങ്ങളിലും റോഡുകള്‍ തടയുന്നതും പരിഹരിക്കണം