ആപ്പ് ഇല്ലെങ്കിലും റെയിൽ-വ്യോമ യാത്ര ചെയ്യാം; ആരോഗ്യ സേതു ആപ്പ് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ

കേന്ദ്ര സർക്കാർ ആപ്പ് നിർബന്ധമാക്കിയാൽ ഭരണ ഘടനയിൽ പറയുന്ന പൗരന്റെ മൗലിക അവകാശങ്ങൾ ഹനിക്കപ്പെടുമെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

കർണ്ണാടകയിൽ ആരാധനാലയങ്ങൾ ജൂണ്‍ ഒന്നിന് തുറന്നു കൊടുക്കുന്നു

ട്രെയിനുകളും വിമാനങ്ങളുമെല്ലാം ഓടിത്തുടങ്ങിയ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ടെന്ന് മന്ത്രി ശ്രീനിവാസ പൂജാരി പറഞ്ഞു...

അതിഥി തൊഴിലാളികളെ സൗജന്യമായി തിരികെ അയക്കണം; കർണാടകയിൽ കോണ്‍ഗ്രസ് ഒരുകോടി രൂപ സർക്കാരിന് സംഭാവന നൽകി

കർണാടകയിൽ നൂറുകണക്കിന് തൊഴിലാളികള്‍ സ്വകാര്യ വാഹനങ്ങളില്‍ കഴിഞ്ഞ ദിവസം ബസ് ടെര്‍മിനലുകളില്‍ എത്തി.

കർണ്ണാടകയിൽ നിന്നും ആളുകളെ കേരളത്തിലേക്ക് കൊണ്ടുവന്നാൽ 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റം ചുമത്തും: 28 ദിവസം ക്വാറൻ്റെെനും

ചരക്ക് വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും അനധികൃതമായി ആളുകളെ കൊണ്ടുവന്നവര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിട്ടുണ്ട്...

മുഖ്യമന്ത്രി ഇടപെട്ടു: ഗർഭിണിയായ ഷിജില കണ്ണൂരിലെ വീട്ടിലെത്തും

കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന് ചെക്ക്‌പോസ്റ്റ് കടത്തി വിടാനുള്ള അനുമതി കത്ത് അയച്ചു എന്നറിയിച്ചതിനെ തുടര്‍ന്നാണ് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ എത്തിയത്...

കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്ക് കര്‍ണാടകയിലെ ആശുപത്രികളിലേക്ക് ചികിത്സക്കായി പോകാം: മുഖ്യമന്ത്രി

കാസര്‍കോട് ജില്ലയിലെ തലപ്പാടി ചെക്പോസ്റ്റില്‍ കര്‍ണാടക മെഡിക്കല്‍ സംഘം പരിശോധന നടത്തിയതിന് ശേഷം മാത്രമേ കടത്തി വിടൂ.

കാസർഗോഡ് രാജ്യത്തെ ഏറ്റവുമധികം രോഗവ്യാപനമുള്ള മേഖല: അതിര്‍ത്തി തുറക്കുന്നത് മരണത്തെ ആലംഗനം ചെയ്യുന്നതിന് തുല്യമാകും: യെഡിയൂരപ്പ

അതിര്‍ത്തി അടയ്ക്കാനുള്ള തീരുമാനം ആലോചനയില്ലാതെ സ്വീകരിച്ചതല്ല. കാസര്‍കോട് മേഖലയില്‍ 106 കോവിഡ് രോഗികളുണ്ട്. രാജ്യത്തു തന്നെ ഏറ്റവുമധികം രോഗ്യവ്യാപനമുള്ള മേഖലയാണിത്....

Page 1 of 141 2 3 4 5 6 7 8 9 14