‘താങ്കളുടെ യാത്രകൾക്ക് നന്ദി’ ; മലയാളിക്ക് കർണാടക ആർടിസിയുടെ ആദരം

യാത്രകൾക്ക് തങ്ങളുടെ സേവനം ഉപയോഗിച്ച മലയാളിക്ക് കർണാടക ആർടിസിയുടെ ആദരം. ഒരു വർഷത്തിനിടെ കർണാടക ആർടിസിയിൽ ഏറ്റവുമധികം ടിക്കറ്റെടുത്ത