മദ്യം വാങ്ങിക്കൂട്ടി, സന്തോഷം അതിരുകവിഞ്ഞപ്പോൾ പണി കിട്ടി; ചട്ടം ലംഘിച്ചതിന് എക്‌സൈസ് വകുപ്പ് കേസെടുത്തു

തിങ്കളാഴ്ച പ്രചരിച്ച ബില്ലിൽ ബെംഗളൂരു സൗത്തിലെ താവരെക്കേരെയിലെ വനില സ്പിരിറ്റ് സോൺ എന്ന മദ്യ ചില്ലറ വിൽപ്പന ശാലയ്ക്കെതിരെയാണ് കേസെടുത്തത്.

പുതിയ ചികിത്സാവിധിയുമായി കർണാടക ആരോഗ്യമന്ത്രി; ‘മഞ്ഞൾ കലക്കിയ വെള്ളം വായിൽ കൊണ്ടാൽ‍ കോവിഡ് മാറും

‘മഞ്ഞളും ഉപ്പും ചേർത്ത വെള്ളം ദിവസേന 3 നേരം വായിൽക്കൊള്ളുന്നതും തണുത്ത വെള്ളത്തിനു പകരം ചൂടുവെള്ളം കുടിക്കുന്നതും ശീലമാക്കണം. ഞാനൊരു

കർണാടക അതി‍ർത്തി പ്രശ്നം: കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ ബാ​ധ്യ​ത നി​റ​വേ​റ്റി​യി​ല്ലെ​ന്ന കേരളത്തിൻ്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതിയിൽ

അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​നും ഇ​ത് ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ന്ന​താ​യും കേ​ര​ളം സ​മ​ര്‍പ്പി​ച്ച മ​റു​പ​ടി​സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ല്‍ ബോ​ധി​പ്പി​ച്ചു.

കോടതിക്ക് മുന്നിൽ മുട്ട് മടക്കി കർണാടക; കാസര്‍കോട് അതിര്‍ത്തി തുറന്നു

.ദേശീയപാതകള്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍പ്പെട്ട വിഷയമാണെന്നും ഇവയിലൂടെയുള്ള സഞ്ചാരം ഉറപ്പാക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും കോടതി ഉത്തരവിൽ പറയുന്നു.

കേരളത്തിലേക്കുള്ള യാത്രകൾ നിയന്ത്രിച്ച് തമിഴ്നാടും കര്‍ണാടകവും; ഡൽഹിയിൽ മാളുകൾ അടച്ചു

ആളുകള്‍ക്ക് പരിശോധനയ്ക്കുശേഷം തമിഴ്നാട് വാഹനങ്ങളില്‍ യാത്ര തുടരാം. കര്‍ണാടകയിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസും നിര്‍ത്തി.

ഇന്ത്യൻ ‘ബോൾട്ട്’ ട്രയൽസിനില്ല,താല്‍പര്യം കമ്പള തന്നെ: സായ് അധികൃതരോട് നിലപാട് അറിയിച്ച് ശ്രീനിവാസ് ഗൗഡ

കായിക ക്ഷമതാ പരിശോധനയ്ക്കില്ലെന്ന് കമ്പള (മരമടി) മല്‍സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ അതിശയിപ്പിക്കുന്ന വേഗത്തില്‍ ഓടിയെത്തിയതിലൂടെ ശ്രദ്ധ നേടിയ ശ്രീനിവാസ ഗൗഡ.