കൊല്ലപ്പെട്ട അഭിമന്യുവിന്റെ ഫോട്ടോയുപയോഗിച്ച് വ്യാജവാര്‍ത്തയുമായി കര്‍മ്മ ന്യൂസ്; പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സി പിഎം പ്രവര്‍ത്തകന്റെ ഇരു കൈപ്പത്തികളും അറ്റുവീണു എന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്തയിലാണ് അഭിമന്യുവിന്റെ ചിത്രം