കാര്‍ക്കിടക വാവുബലിയുടെ മോക്ഷം തേടി പതിനായിരങ്ങള്‍

കര്‍ക്കിടക വാവുബലിക്ക് പിതൃതര്‍പ്പണം െചയ്ത് മോക്ഷം നേടാന്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തി. തലസ്ഥാനത്തെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ തന്നെ