കര്‍ക്കിടക വാവ് ബലിതര്‍പ്പണം: വിശ്വാസികള്‍ക്ക് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണം: കെ സുരേന്ദ്രന്‍

നിലവില്‍ വിശ്വാസികള്‍ക്ക് ഒരു ക്ഷേത്രത്തിലും ബലിതര്‍പ്പണത്തിന് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടി ശരിയല്ല.