സ്വര്‍ണ്ണകടത്ത് വിവാദം; നടക്കുന്നത് ജനവിശ്വാസത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമം: സിപിഎം

സമൂഹ മാധ്യമങ്ങളില്‍ ആരെങ്കിലും പ്രചരിപ്പിക്കുന്ന കാര്യങ്ങളോ സംഭാഷണശകലകങ്ങളോ ആധികാരിക രേഖയെന്ന മട്ടില്‍ സിപിഎമ്മിനെതിരെ ആയുധമാക്കുന്നത്‌ അപലപനീയമാണ്.

ആ സ​ല്യൂ​ട്ട് ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ; കരിപ്പൂരിലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​കര്‍ക്ക് സ​ല്യൂ​ട്ട് ന​ൽ​കിയ പോ​ലീ​സു​കാ​ര​നെ​തിരെ ന​ട​പ​ടി​യി​ല്ല

ഇതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം നടക്കുന്നത്.

കരിപ്പൂര്‍ വിമാനാപകടം: ചികിത്സയില്‍ കഴിയുന്നത് 109പേര്‍; 23 പേരുടെ നില ഗുരുതരമെന്ന് മുഖ്യമന്ത്രി

വിമാനം അപകടത്തിൽപ്പെട്ടപ്പോൾ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരവ്; പോലീസുകാരനെതിരെ നടപടിക്ക് സാധ്യത

എന്നാല്‍ ഉദ്യോഗസ്ഥന്റെ ഈ പ്രവൃത്തി ഔദ്യോഗിക അനുമതിയില്ലെതെയെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന് 375 കോടി രൂപയുടെ ഇൻഷുറൻസ്..!

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന് 375 കോടി രൂപയുടെ ഇൻഷുറൻസ്. അന്താരാഷ്ട്ര രീതിയനുസരിച്ച് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക്

ഇതാണ് എന്റെ കേരളാ മോഡൽ: ശശി തരൂർ

കേരളത്തില്‍ ഉണ്ടായ പ്രളയം, മഹാമാരി, ഇപ്പോൾ വിമാനാപകടം -മറ്റുള്ളവരിൽ നിന്ന് മലയാളികളെ വേറിട്ടുനിർത്തുന്നത് നമ്മുടെ ഐക്യമാണ്.

ക്വാറന്റീനില്‍ പോകേണ്ടി വരും എന്നറിഞ്ഞിട്ടും രക്ഷിക്കാന്‍ ഓടിയെത്തിയ കരിപ്പൂരിലെ ജനങ്ങള്‍ക്ക് ബിഗ് സല്യൂട്ട്: റസൂല്‍ പൂക്കുട്ടി

ദുരന്ത മുഖത്തില്‍ കൂടെയുള്ളവരോട് കാണിക്കേണ്ട സ്‌നേഹമെന്താണെന്നും അനുകമ്പയെന്താണെന്നും നിങ്ങളെന്നെ പഠിപ്പിക്കുന്നു

കരിപ്പൂര്‍ വിമാനാപകടം; പൈലറ്റ് മരിച്ചു; അപകടത്തിൽപ്പെട്ടത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

വളരെ പരിചയ സമ്പന്നനായ പൈലറ്റിന് മാത്രം നിയന്ത്രിക്കാന്‍ കഴിയുന്ന ടേബിള്‍ ടോപ് വിമാനത്താവളമാണ് കരിപ്പൂരിലേത്. സമാനമായ മറ്റൊരു വിമാന താവളം

Page 1 of 21 2