ക​രി​പ്പൂ​രി​ൽ വീണ്ടും സ്വ​ർ​ണ​വേ​ട്ട; അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പിച്ച്‌ കടത്തിയ 90 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

ഏകദേശം 90 ല​ക്ഷം രൂ​പ വി​ല മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് ഇവരിൽ നിന്ന് പി​ടി​ച്ചെടുത്തത്

കരിപ്പൂര്‍ വിമാനാപകടം; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ച് എയർക്രാഫ്റ്റ് ആക്സിഡൻറ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ

വരുന്ന അഞ്ച് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഇവര്‍ക്കുള്ള നിര്‍ദ്ദേശം.

ലാൻഡ് ചെയ്യുന്നതിനു മുമ്പ് വിമാനം ആകാശത്ത് പലവട്ടം കറങ്ങി: അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ പറയുന്നു

പേമാരിക്കിടയിൽ വന്നുഭവിച്ച കരിപ്പൂർ വിമാനാപകടത്തിൻ്റെ ഞെട്ടലിലാണ് കേരളം ഇന്ന്. അപകടത്തിൽ ഇതിനോടകം 19 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 171 പേർ