റാഖ് വിമാനം അനിശ്ചിതമായി വൈകുന്നു: കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം

റാസ് അല്‍ ഖൈമയിലേക്കുള്ള വിമാനം അനിശ്ചിതമായി വൈകുന്നതില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. റാസ് അല്‍ ഖൈമയിലേക്ക് പുലര്‍ച്ചെ മൂന്ന്