ആയിരങ്ങൾ കരിക്കകത്തമ്മയ്ക്ക് പൊങ്കാലയർപ്പിച്ചു

കരിക്കകത്തമ്മയുടെ അനുഗ്രഹം തേടി ആയിരങ്ങൾ ക്ഷേത്ര സന്നിധിയിൽ പൊങ്കാലയർപ്പിച്ചു.എല്ലാവർഷത്തെയും പോലെ ആയിരക്കണക്കിന് സ്ത്രീ ഭക്തജനങ്ങളാണ് പൊങ്കാലയർപ്പിക്കാൻ എത്തിയത്.ഏഴു ദിവസം നീണ്ട്