സിനിമാ സെറ്റ് തകര്‍ത്തത് കൊലക്കേസ് പ്രതിയും സംഘവും; നേതൃത്വം നല്‍കിയ കാരി രതീഷ്‌ പിടിയില്‍

ടോവിനോയുടെ 'മിന്നൽ മുരളി' എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നുഇവിടെ കഴിഞ്ഞ മാർച്ചിൽ ക്രിസ്ത്യൻ ദേവാലയത്തിന്‍റെ സെറ്റ് ഇട്ടത്.