പെണ്‍കുട്ടി കരാട്ടെപഠിക്കാന്‍ പോയിട്ടു വരികയാണെന്ന് തിരിച്ചറിയാനായില്ല; ബൈക്കില്‍ മദ്യപിച്ചെത്തി 16 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ സംഘം റോഡില്‍ അടിയേറ്റു വീണു

ബൈക്കില്‍ മദ്യപിച്ചെത്തി പതിനാറ് വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ സംഘം റോഡില്‍ അടിയേറ്റു വീണു. പെണ്‍കുട്ടി കരാട്ടെ അഭ്യാസിയാണെന്നും കരാട്ടെ പരിശീലനം