ജനങ്ങളെ ബൂത്തിൽ എത്തിക്കാൻ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചരണം പാൽ കവറിൽ കൂടി

എന്നും രാവിലെ വാങ്ങുന്ന പാക്കറ്റ് പാലിന്റെ കവറുകള്‍ക്കു മുകളില്‍ വോട്ടു നഷ്ടപ്പെടുത്തി കളയരുതെന്ന ഒരു സന്ദേശവും കണ്ടാല്‍ കർണാടകയിലെ ജനങ്ങൾ